tkays.com Ads.txt file





Tkays | Arshad TK Online









































































Life Cycle Costing of Naval Ships












Text to be uploaded.













ഇടതു ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ…















ഇടതു ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ…

ഇടത് രാഷ്ട്രീയം ഒരു ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയമാണ്…
അനീതികൾക്കെതിരെ പോരാടാനുള്ള ശക്തി പകരുന്ന ഒരു രാഷ്ട്രീയം…
പണം കൊടുത്തു വാങ്ങുവാൻ ആവാത്ത രാഷ്ട്രീയം…
ഭീഷണികൾക്കും മുമ്പിൽ മുട്ടുമടക്കാത്ത രാഷ്ട്രീയം…
ഏവർക്കും സാമൂഹ്യനീതി ഉറപ്പാക്കുവാൻ നിലകൊള്ളുന്ന രാഷ്ട്രീയം…
ജാതിക്കും മതത്തിനും അതീതമായി സമൂഹത്തെ ഒറ്റക്കെട്ടായി നിലനിർത്തുവാനുള്ള രാഷ്ട്രീയം…
ഭരണകൂട ഭീകരതയെ ചെറുക്കുവാൻ കെൽപ്പുള്ള രാഷ്ട്രീയം…
ആത്മാഭിമാനം അടിയറ വയ്ക്കാൻ തയ്യാറല്ലാത്തവരുടെ രാഷ്ട്രീയം…
നമ്മുടെ രാജ്യത്തിൻറെ ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അനിവാര്യമായ രാഷ്ട്രീയം…

ഇടതു ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ…

India will exist only if there is the Left…

Left politics is the politics of resistance…
Politics that empowers us to fight against injustices…
Politics that cannot be bought with money…
Politics that does not bow down to threats…
Politics that stands to ensure social justice for all…
Politics to keep society united beyond caste and religion…
Politics that fights the state sponsored terror…
Politics of those who are not ready to surrender their self-respect…
The most essential politics in the current situation of our country…

India will exist only if there is the Left…













വർഗ്ഗീയതയുടെ കാൻസർ












Cancer of Communalism








“ഒരു ഗർഭിണിയായ ……… യുവതിയെ ഗുജറാത്ത് കലാപ കാലത്ത്……. കലാപകാരികൾ ബലാൽസംഘം ചെയ്തു, അവളുടെ ബന്ധുക്കളെ അവളുടെ മുന്നിലിട്ട് കൊന്നു.“





ഇനി ആ ………. -ൽ ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യാനിയെന്നും ചേർത്ത് വായിച്ചാൽ മാത്രമേ നിങ്ങളുടെ ചോര തിളക്കുന്നുവെങ്കിൽ, നിങ്ങളിൽ വർഗ്ഗീയതയുടെ ക്യാൻസർ ബാധിച്ചു എന്ന് മനസ്സിലാക്കുക.





അതിൽ മതത്തിൻ്റെ പേര് ……….-ൽ പൂരിപ്പിക്കാതെ തന്നെ നിങ്ങളുടെ ചോര തിളക്കുന്നുവെങ്കിൽ നിങ്ങളിൽ ഉള്ള  മനുഷ്യത്വം ഇപ്പോഴും വർഗ്ഗീയതയുടെ ക്യാൻസറിനെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു എന്നും മനസ്സിലാക്കുക.





“A pregnant ………woman was gang-raped by the rioters during the Gujarat riots, and her relatives were killed in front of her.”





Now, if your blood boils only when you read Hindu, Muslim and Christian in that ………., then understand that you are infected with the cancer of communalism.





If your blood boils without filling ………. with the name of religion, understand that the humanity in you is still fighting the cancer of communalism.













Naval Ship Sustainment and Obsolescence Management












Text to be uploaded.













Naval Ships Data Management












ABSTRACT





Naval ships are relatively high value assets housing a large number of equipment and complex systems. The equipment onboard a typical modern-day naval ship would range from the conventional electro-mechanical machineries, piping and instrumentations, to the most advanced communication, navigation and weapon systems which uses the state-of-the-art technologies. The volume of logistics support data associated with these assets is immense and the effective management of this data plays a major role in determining the Life Cycle Cost (LCC) of the naval ships.





Efficacious asset logistics support functions and data management will not only lead to cost savings but also ensures increased asset availability, and improved operational efficiency, thereby positively impacting the Life Cycle Cost of the asset. Availability of accurate and comprehensive logistics support data enables efficient maintenance planning, identifying optimum maintenance strategies including predictive maintenance, facilitates performance monitoring, ensures compliance with regulations, and aids in asset disposition decisions.





Non-availability of relevant logistics support data of the assets is one of the major constraints limiting the capability of the navies to conduct in-depth analysis for identifying the measures to optimize the Life Cycle Cost of the ships. This paper focuses on identifying the key functional areas of assets logistics support and data management, and the relevance of managing it effectively during the in-service phase of the vessel for optimizing the Life Cycle Cost of the naval ships.









Previous Older Entries

















































Design a site like this with WordPress.com
Get started

Ads.Txt Alerts - A trading name of Red Volcano Limited

Waterloo Buildings, Second Floor Rear, 53 London Road, Southampton, Hampshire, United Kingdom, SO15 2AD

© Red Volcano 2020. All Rights Reserved.